ചെറുകോൽ: മണവേലിചിറയിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, രാമചന്ദ്രൻ, ബാലൻ, ഗോപാലകൃഷ്ണൻ, ചന്ദ്രമതി, രാധാമണി, ഉഷ, രഘു, രെജി. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, സുശീല, ശ്യാമള, സുജാത, വിജയൻ, വിജയകുമാർ, ശശികുമാർ, തങ്കമണി, മോഹന ലത.