കുറിയന്നൂർ : തുണ്ടിയിൽ പരേതനായ ടി.കെ.കൃഷ്ണന്റെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ : കമലഹാസൻ (ശശി), ഓമനക്കുട്ടൻ (ഉണ്ണി), ചന്ദ്രിക, ഇന്ദിര. മരുമക്കൾ: രാജമ്മ, മധു, പ്രസന്നൻ.