07-sob-janakiamam
ജാനകിയമ്മ

തട്ടയിൽ: ഭഗവതിക്കും പടിഞ്ഞാറ് വള്ളോന്നിൽ വീട്ടിൽ പരേതനായ കേശവക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ : പരേതനായ ബാലചന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, മോഹനകുമാർ, രാജേന്ദ്രൻ നായർ, ഗീതാകുമാരി, പ്രസന്നകുമാർ. മരുമക്കൾ : ഷൈലജ, അമ്മിണി, ശോഭന, ജയ, ലേഖ, സോമനാഥൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.