kunjamma
കുഞ്ഞമ്മ എബ്രഹാം

വെണ്മണി : വേലന്തറ മലയിൽ പരേതനായ വി.പി.എബ്രഹാമിന്റെ ഭാര്യ കൊഴുവല്ലൂർ സി.എം.എസ് എൽ.പി സ്കൂൾ റിട്ട.അദ്ധ്യാപിക കുഞ്ഞമ്മ എബ്രഹാം (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെണ്മണി സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. മക്കൾ : ജെസ്സേ, മിനി, പരേതയായ ജോളി. മരുമക്കൾ: ശോശാമ്മ, ജോസ്, കുര്യൻ ദാനിയേൽ.