കലഞ്ഞൂർ : കലഞ്ഞൂർ ഷീജ ഭവനിൽ (ചാമതുണ്ടിൽ) ചന്ദ്രമതി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മോഹനൻ, മണി, സുശീല, സുമംഗല, ഷീജ. മരുമക്കൾ : പ്രസന്ന, ഗീത, പ്രദീപൻ, ജഗജീവ്, ബിജു