ഇളമണ്ണൂർ: പൂതങ്കര നീതു ഭവനിൽ മധുമോഹനൻ നായരുടെ ഭാര്യ ശ്രീലേഖ കുമാരി (52) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: നീതു മോഹൻ. മരുമകൻ: അനൂപ് ആർ. നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.