തുമ്പമൺ: തടത്തിവിളയിൽ പരേതരായ രാമന്റെയും കുട്ടിയുടെയും മകൻ ശ്രീധരൻ (46) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ടി. ആർ. ഗോപാലൻ, ഭവാനി, മണി, രാധാമണി.