കുരിശുമുട്ടം : കുളത്തുങ്കൽ പരേതനായ രാഘവന്റെ ഭാര്യ ആലീസ് രാഘവൻ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെള്ളയിൽ ഡബ്ലിയു.എം.ഇ സെമിത്തേരിയിൽ. മക്കൾ: രാജൻ, ബാബുക്കുട്ടി. മരുമക്കൾ : ശ്യാമള, നിർമല.