ksrtc
നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ - ബഥേൽ റോഡിലെ താഴ്ചയിലേക്ക് വീണ നിലയിൽ

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസ് പിന്നാട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിപ്പോയുടെ മതിൽ ഇടിച്ചു തകർത്തു. ചെങ്ങന്നൂർ ഡിപ്പോയിലുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പിന്നാട്ട് നീങ്ങി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ - ബഥേൽ റോഡിലെ താഴ്ചയിലേക്ക് മറിഞ്ഞു. അറ്റകുറ്റപ്പണിക്കായി നീക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ പറഞ്ഞു.