അതുമ്പുംകുളം: രാജ്ഭവനിൽ വാസുദേവൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സന്ധ്യ, അനിൽ, സനിൽ, ദീപി. മരുമക്കൾ: വിജയകുമാർ, ചിത്ര, സോണി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9.30ന്.