 
പ്രക്കാനം: സരോജ് നിവാസിൽ എ.എൻ.തങ്കപ്പൻ നായർ (87, റിട്ട. ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിക്കുട്ടിയമ്മ. മക്കൾ: വിജയകുമാർ (റിട്ട.എച്ച്.എം യു.പി.എസ് പ്രക്കാനം), രഘു (എ.എ.ഒ, എൽ.ഐ.സി, കോന്നി), സുരേഷ് (ഐ.ടി.ഒ ഇൻകം ടാക്‌സ് ഭോപ്പാൽ). മരുമക്കൾ: യമുന എസ്.നായർ (എച്ച്.എസ്.എ നേതാജി ഹൈസ്‌കൂൾ, പ്രമാടം), രാജശ്രീ (എച്ച്.എസ്.എ.പി.എസ്.വി.പി.എം ഹൈസ്‌കൂൾ, ഐരവൺ), രശ്മി സുരേഷ് (എ.ഒ., എൽ.ഐ.സി, ഭോപ്പാൽ).