07-sob-pt-varghese
പി. റ്റി. വർഗീസ്

കോന്നി : എലിമുള്ളുംപ്ലാക്കൽ പേരങ്ങാട്ട് പി.ടി.വർഗീസ് (83, പി.ഡബ്‌ള്യൂ.ഡി നാഗലാന്റ്) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി വർഗീസ് കിഴക്കെത്തെരുവ് ചരിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : തോമസ് വർഗീസ് (സോണൽ മാനേജർ, ട്രാൻസ് വേൾഡ് ഫർട്ടികം ലിമിറ്റഡ്), സൂസൻ വർഗീസ് (അദ്ധ്യാപിക, സെന്റ് തോമസ് വി.എച്ച്.എസ്.ഇ, പന്നിവിഴ). മരുമക്കൾ: രഞ്ജിനി എൽസി തോമസ് (അദ്ധ്യാപിക, പി.എസ്. വി.പി.എം.എച്ച്.എസ്.എസ് ഐരവൺ, പുനിക്കോലിപ്പൊയ്ക, കൊട്ടാരക്കര), അഡ്വ.ബിജു ഫിലിപ്പ് (ആനന്ദാശ്രമം, കൊടുമൺ).