കോന്നി: മലയാലപ്പുഴ കോട്ടമല മലമാടസ്വാമി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് 17 മുതൽ നടക്കും. ഇതിനോടനുബന്ധിച്ചു 13 ന് ലളിത സഹസ്ര നാമാർച്ചനയും ഭാഗവത ഗ്രന്ഥ സമർപ്പണവും നടക്കും.