അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളീ - നവഗ്രഹക്ഷേത്രത്തിൽ ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് 6.30 ന് മാത്രമേ നടതുറക്കൂ.