പ്രമാടം : കിഴവള്ളൂർ കുളങ്ങരക്കാവിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശാന്തമ്മ, രാജൻ , ബേബിക്കുട്ടി, സാംകുട്ടി, അനിയൻ, അനിമോൻ. മരുമക്കൾ : മത്തായിക്കുട്ടി, ലില്ലിക്കുട്ടി, മേരിക്കുട്ടി, സുജ, മോളി, റോസമ്മ.