കൈപ്പട്ടൂർ : കടവിൽ മേരിവില്ലയിൽ സൂസൻ (71) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പത്തിന് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ. മകൾ : സിമി അലക്സ്. മരുമകൻ : വി.കെ. അലക്സാണ്ടർ.