തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ് ഒഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റ് 15 മുതൽ മാർത്തോമ്മ കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താല്പ്പര്യമുള്ള സ്‌കൂൾ ടീമുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 9747893275, 9349981120.