1
തുരുത്തിക്കാട് ബി എം കോളേജിൽ പി.ജി.ബോട്ടണി വിഭാഗം സംഘടിപ്പിച്ച ജാനകിയമ്മാളിന്റെ അനുസ്മരണ യോഗത്തിൽ അദ്ധ്യാപകൻ ഡോ. അനൂപ്.പി. ബാലൻ പ്രഭാഷണം നടത്തുന്നു.

മല്ലപ്പള്ളി : തുരുത്തിക്കാട് ബി. എ. എം. കോളേജ്,

പി. ജി. ബോട്ടാണി വിഭാഗം ഇ. കെ. ജാനകി അമ്മാൾ അനുസ്മരണം നടത്തി. ഡോ. അനൂപ് പി.ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. ജി. ബോട്ടണി വിഭാഗം മേധാവി

ഡോ. ജാസി തോമസ്, അദ്ധ്യാപകരായ ഡോ. രേമ രഞ്ചനൻ, അമൽ കെ.എസ്

തുടങ്ങിയവർ നേതൃത്വം നൽകി.