പത്തനംതിട്ട: പ്രമാടം കൃഷി ഭവനിൽ കൃഷി ഓഫീസറെ നിയമിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് എം.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ നിഖിൽ ചെറിയാൻ, എം.എം. പുരുഷോത്തമൻ, കൃഷ്ണകുമാർ, കൃഷ്ണൻകുട്ടി , പ്രകാശ്, സതീഷ് എന്നിവർ പ്രസംഗിച്ചു,