08-sob-mohanalatha
മോഹനലത

ചെറുകോൽ: മണവേലിചിറയിൽ റജിയുടെ ഭാര്യ മോഹനലത (49) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് നാരങ്ങാനം വലിയകുളം പള്ളിയമ്പിൽ വീട്ടുവളപ്പിൽ. മക്കൾ ഗൗതം എം. ആർ., നമിതാ റജി.