ഓമല്ലൂർ: സുരഭി (പുളിക്കാത്തറ) സലിം കുമാറിന്റെ ഭാര്യ പ്രസന്നകുമാരി (62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: നയന, നീന. മരുമക്കൾ: പ്രവീൺ, അനൂപ്.