ചെന്നീർക്കര: ചക്കിട്ട കുളത്തുംകരോട്ട് പ്രസാദ് കോശി (72) നിര്യാതനായി. സംസ്‌കാരം പിന്നീട് ചെന്നീർക്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ. ചെന്നീർക്കര വെള്ളാപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ : ലീലാമ്മ പ്രസാദ്. മക്കൾ : ജോജി കോശി, ജോർജ്ജ് കോശി.
മരുമക്കൾ : മഞ്ജു, സ്‌നേഹ.