omana-amma
ഓമനയമ്മ

ചെങ്ങന്നൂർ: ഇരമല്ലിക്കര പുന്നത്ര അവിട്ടത്തിൽ വരദരാജൻപിള്ളയുടെ ഭാര്യ ഓമനയമ്മ (66) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ : രാജേഷ് . വി പിള്ള, രാജീവ്. വി പിള്ള. മരുമക്കൾ: വീണ, അശ്വതി