കോന്നി: കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിൽ ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി എസ്. സി സൈബർ ഫോറിൻസിക് കോഴ്സുകളിൽ ഇന്ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447802487 , 9074337467