09-sob-pr-krishnan-nair
പി. ആർ. കൃഷ്ണൻ നായർ

തട്ടയിൽ: മല്ലിക, ആനന്ദഭൈരവി പി. ആർ. കൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതിയമ്മ. മകൻ : രതീഷ് കെ, മരുമകൾ: വിജിത രതീഷ്. സഞ്ചയനം : 13ന് രാവിലെ 9 ന്.