ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ എച്ച്.എസ്.ടി. ഇംഗ്ലീഷിലെ താത്കാലിക ഒഴിവിലേക്ക് 10ന് രാവിലെ 11ന് അഭിമുഖം നടത്തും.