പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ നികുതി സ്വീകരണം ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ അന്തിച്ചന്ത, വകയാർ ആയൂർവേദ ആശുപത്രി എന്നിവിടങ്ങളിൽ നടക്കും.