പ്രമാടം : എസ്. എൻ.ഡി.പി യോഗം 361-ാം നമ്പർ പ്രമാടം ശാഖയിലെ ബാലജനയോഗം പ്രവർത്തകർക്കുള്ള ഗുരുദേവ കീർത്തനാലാപന പഠന ക്ളാസ് 12 ന് രാവിലെ 10 മുതൽ ശാഖാ ഹാളിൽ നടക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ളാസിലെ കുട്ടികൾ പങ്കെടുക്കണമെന്ന് സെക്രട്ടറി എം.ടി. സജി അറിയിച്ചു.