shaji
പി.ഒ. ഷാജി

പ്രമാടം : മല്ലശേരി പുതുപ്പറമ്പിൽ വടക്കേതിൽ പി.ഒ. ഷാജി (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ബത്ലഹേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : ജിജി. മക്കൾ : ഏബൽ, ഏദൻ.