പത്തനംതിട്ട : റാന്നി മന്ദമരുതിയിലെ സ്റ്റേഷനറി കടയിൽ നിന്ന് എഴുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഉടമയായ മക്കപ്പുഴ പുത്തൻപുരക്കൽ വീട്ടിൽ പി.ജെ തോമസ് (62) നെ അറസ്റ്റുചെയ്തു.