ചെങ്ങന്നൂർ: അങ്ങാടിക്കൽ -പുത്തൻകാവ് റോഡിൽ സെയ്ന്റ് ആനീസ് ഗേൾസ് ഹൈസ്‌കൂളിന് മുൻവശത്തു കൂടിയുള്ള റോഡിലെ വാഹനഗതാഗതം ബുധനാഴ്ച മുതൽ 16 വരെ പൂർണമായും നിരോധിച്ചു.