പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിലയിരുത്തുന്നതിന് മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ 10ന് രാവിലെ 10ന് പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ യോഗം ചേരും.