ചെങ്ങന്നൂർ: ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) തിരുവൻവണ്ടൂർ യുണിറ്റിന്റെ വാർഷിക പൊതുയോഗം ചെങ്ങന്നൂർ മേഖലാ പ്രസിഡന്റ് മധു കരിപ്പാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബിജു (പ്രസിഡന്റ്), ടി.ഡി. ഹരിദാസ് (സെക്രട്ടറി), ജോയ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു