പത്തനതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 12,13 തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ ; 9048 509 388, 9446 957 299, 9495 427 740.