പന്തളം: മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാഗവതി ക്ഷേത്രത്തിലെ ആയില്ല്യംപൂജ 18 ന് തന്ത്രി മുത്തേടത്തു വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൻ നടക്കും.രാവിലെ 6.30 ന് ഗണപതിഹോമം, 9 ന് നൂറുംപാലും, സർപ്പപാട്ട്, വിശേഷാൽ പൂജകൾ, 1 ന് പ്രസാദവിതരണം, അന്നദാനം.