പന്തളം: കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു. 25, 26, 27 തീയതികളിലായി കലാ കായിക മത്സരങ്ങൾ നടക്കും. അപേക്ഷ ഫോമുകൾ പഞ്ചായത്തിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 19ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി നൽകണം. ഫോൺ : 9895740747, 8330043407