കുളനട: കഴിഞ്ഞ ദിവസം നിര്യാതനായ പനങ്ങാട് ശ്രീമംഗലത്ത് ശശിധരന്റെ (എക്‌സ് സർവീസ് - 67) സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അയിരൂർ മലമ്പാറ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ. മകൾ: ശശിപ്രിയ.