 
പെരിങ്ങര: വലിയപറമ്പിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ഗോപിനാഥപിള്ള, ചന്ദ്രമതി, മുരളീധരൻപിള്ള, ഉണ്ണികൃഷ്ണപിള്ള, പരേതനായ മോഹൻദാസ്, പ്രസന്നകുമാരി.
മരുമക്കൾ: ലീലാമണി, പരേതനായ നാരായണപ്പണിക്കർ, ശ്രീലത, ശ്രീദേവി, ശ്രീകല, രാജൻ സി.എൻ, സഞ്ചയനം 12 ന് രാവിലെ 8.30ന്.