09-sob-kc-john
കെ.സിജോൺ

വടശ്ശേരിക്കര: തെക്കുംമല കാവുംപടി ചരിവ് കാലായിൽ കെ.സിജോൺ (ഗോപാലൻ-67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഐപിസി കാർമേൽ തെക്കുംമല സഭാ സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീദേവി, ശ്രീലത. മരുമക്കൾ: ആനന്ദക്കുട്ടൻ, അനിൽകുമാർ.