പുലിമേൽ : പാറ്റൂർ തുണ്ടിൽ വീട്ടിൽ കൃഷ്ണൻ കെ. (95) നിര്യാതനായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ മീനാക്ഷി. മക്കൾ : പുഷ്പാകരൻ, ചന്ദ്രിക, രാജൻ. മരുമക്കൾ : വത്സല, വിദ്യാധരൻ, അനിത.