kochuparathiyamma
കൊച്ചു പാർവ്വതി അമ്മ

തിരുവല്ല: കുറ്റൂർ തെങ്ങേലി വല്യാറത്തുണ്ടിയിൽ പരേതനായ എൻ. പരമേശ്വരൻ പിള്ളയുടെ ഭാര്യ കൊച്ചു പാർവ്വതിയമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. പള്ളിപ്പാട് മേടയിൽ കുടുംബാംഗമാണ്.
മക്കൾ: വി.പി.സോമശേഖരൻ പിള്ള, വി.പി രാജൻപിള്ള, വി.പി.ചന്ദ്രശേഖരൻ പിള്ള, വി.പി. ഗോപാലകൃഷ്ണപിള്ള, വി.പി. ശോഭാകുമാരി.
മരുമക്കൾ:- പി.മണിയമ്മ, പത്മിനി, വിജയകുമാരി, ഗീതാകുമാരി, സുഭാഷ്.
സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.