മല്ലപ്പള്ളി ഈസ്റ്റ്: പുതുപ്പറമ്പിൽ വിജയകുമാർ പി.കെ (കേരളൻ 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മല്ലപ്പള്ളി അയിരൂത്തറ കുടുംബാംഗമാണ്. ഭാര്യ: ലളിത വിജയകുമാർ. മക്കൾ: ശ്യാം കുമാർ, സോനാ റിന്റു. മരുമക്കൾ: അർച്ചന ശ്യാം, റിന്റു സോമൻ.