മൈലപ്ര: കൈരളീപുരം മുതുപേഴുങ്കൽ തട്ടാരത്തിൽ ടി. പി. ജോർജ് (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പയ്യനാമൺ കക്കുന്നത്ത് പരേതയായ അന്നമ്മ ജോർജ്. മക്കൾ: റോസമ്മ, പൊന്നമ്മ, ലിസി. മരുമക്കൾ: പാസ്റ്റർ ടി. ജോൺ പണിക്കർ (കുണ്ടറ), കെ. സി. തോമസ് (രാജു പുല്ലാട്), ജോസ് കെ. വി. (മൈലപ്ര).