09-sob-kk-rajappan
കെ. കെ. രാജപ്പൻ

കുമ്പനാട്: നെല്ലിമല കല്ലുഴത്തിൽ കെ. കെ. രാജപ്പൻ (രാജു-68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ കമലമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ചു. മരുമകൾ ഐശ്വര്യ.