09-sob-ammini
അമ്മിണി

കോന്നി: കൊന്നപ്പാറ ഒൻപതേക്കറിൽ പരേതനായ ശങ്കരന്റെ ഭാര്യ അമ്മിണി (103) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കുമ്പഴ ഇരുപ്പക്കുഴി കുടുംബാംഗമാണ്. മക്കൾ: കൊച്ചുകുഞ്ഞ്, രാജമ്മ, ഭവാനി. മരുമക്കൾ: ശാരദ, പരേതനായ പൊടിയൻ, പരേതനായ ഭാസ്‌കരൻ.