കലഞ്ഞൂർ: അമ്പിളി സദനം ഭാസ്‌കരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഭവാനി. മക്കൾ: ബിനു, അമ്പിളി. മരുമക്കൾ: അനിത, സുരേഷ്.