തുമ്പമൺ: ഗ്രാമപഞ്ചായത്ത് കേരളോത്സവം 12,13 തീയതികളിൽ തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 10 ന് വൈകിട്ട് 4 ന് മുൻപ് അപേക്ഷിക്കണം.. രജിസ്‌ട്രേഷൻ ഫോറം ഗ്രാമപഞ്ചായത്ത്

ഒാഫീസിൽ നിന്ന് ലഭിക്കും.