ഇളമണ്ണൂർ: ഏനാദിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ13ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ ശില്പശാല (സി.യു സി) നടത്തുന്നു ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്യും.