അടൂർ: കിഴക്കുപുറം ഗവ.എച്ച്.എസ്.എസിൽ എച്ച്.എസ് ടി വിഭാഗത്തിൽ ഇംഗ്ളീഷ് അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിറ്റുകളുമായി 11ന് രാവിലെ 10ന് സ്കൂൾ ഒാഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.