മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് വാളക്കുഴി കൃഷിഭവനിൽ ക്യാബേജ്, കോളിഫ്ലവർ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം കൃഷി ഭവനിൽ ഇന്ന് രാവിലെ 11ന് തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.